Map Graph

ദേവികുളം ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ദേവികുളം . ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. 215 ച.കി.മീ. വിസ്തൃതിയുള്ള പഞ്ചായത്തിന്റെ 6% വനമേഖലയാണ്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg